INVESTIGATIONഡ്രൈ ഡേയില്‍ ബ്ലാക്കില്‍ മദ്യം വാങ്ങി നല്‍കി ഒപ്പം കൂടി; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു; ഐടി കമ്പനി തുടങ്ങാന്‍ ചര്‍ച്ചയ്ക്ക് എത്തിയ യുഎസ് പൗരന് നേരിട്ടത് ക്രൂരപീഡനം; ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ16 Dec 2025 10:51 AM IST